👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


31 ജൂലൈ 2021

തിരുവനന്തപുരത്ത് വിമാനം അടിയന്തരമായി തിരിച്ചിറക്കി
(VISION NEWS 31 ജൂലൈ 2021)




തിരുവനന്തപുരം വിമാനത്താളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാർ കാരണമാണ് വിമാനം തിരിച്ചിറക്കിയത്. യാത്രാ വിമാനമായിരുന്നില്ല. കാർഗോയുമായി ദമാമിലേക്ക് യാത്ര തിരിച്ചതായിരുന്നു വിമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only