18 ജൂലൈ 2021

KGF ബലി പെരുന്നാൾ കിറ്റ്
(VISION NEWS 18 ജൂലൈ 2021)

 
കരുവമ്പൊയിൽ  പ്രദേശത്ത്   ജീവകാരുണ്യ  മേഖലയിൽ   സജീവമായി   ഇടപെടൽ  നടത്തികൊണ്ടിരിക്കുന്ന  ഗാന്ധിജി  ഫൗണ്ടേഷൻ ( KGF )  കൂട്ടായ്മയുടെ കീഴിൽ  ബലി പെരുന്നാൾ  കിറ്റ് വിതരണം   നടത്തി,

പൊതു  പ്രവർത്തകരായ  ഗഫുർ  മുക്കിലങ്ങാടി, അസീസ്  പ്രാവിൽ,  എന്നിവർ  ചേർന്ന് ഉത്ഘാടനം നിർവഹിച്ചു,

 KGF നേതാക്കളായ  അബുബക്കർ വയലിൽ, റഷീദ്  KP, അബ്ദുൽ റഹ്മാൻ കുട്ടി മാഠത്തിൽ, മുനീർ  വാര്യം വീട്ടിൽ, റഷീദ്  PP,  എന്നിവരുടെ  നേതൃത്വത്തിൽ  നുറിൽ പരം  കിറ്റുകളാണ്   വിതരണം  ചെയ്യുന്നത്,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only