09 ജൂലൈ 2021

ടി കെ കുഞ്ഞമ്മദ് ഹാജി (അധികാരി) യുടെ മകളും PTC മോയിൻ കൊടുവള്ളിയുടെ സഹോദരൻ PT പരീയേയ്ക്കുട്ടിയുടെ ഭാരൃയുമായ നദീറ ടി.കെ (59) നിര്യാതയായി
(VISION NEWS 09 ജൂലൈ 2021)

ടി കെ കുഞ്ഞമ്മദ് ഹാജി (അധികാരി) യുടെ മകളും PTC മോയിൻ കൊടുവള്ളിയുടെ സഹോദരൻ PT പരീയേയ്ക്കുട്ടിയുടെ ഭാരൃയുമായ  നദീറ ടി.കെ (59) നിര്യാതയായി.

മയ്യത്ത് നിസ്കാരം രാവിലെ 9 മണിക്ക് കൂടത്തായി തോട്ടത്തിൽ പള്ളിയിൽ വച്ച്. 

മകൻ: ബിഷർ പി.ടി
സഹോദരങ്ങൾ: ടി കെ സി മുഹമ്മദ്, പാത്തുട്ടി ടികെ., അബ്ദുൽ മജീദ് ടി കെ ,സലാം ടി കെ,   സുഹറ, അത്തിയത് ടികെ ഹാജറ, സഹീറ, ഹിന്ദ്മോൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only