17 ജൂലൈ 2021

SSLC പരീക്ഷയിൽ full A+ ലഭിച്ച വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി എക്സലന്റ്
(VISION NEWS 17 ജൂലൈ 2021)
സാമ്പത്തികമായി പ്രയാസപ്പെടുന്ന ഈ കോവിഡ് സാഹചര്യത്തിൽ കെട്ടാങ്ങലിലും കുറ്റിക്കാട്ടൂരിലുമായി പ്രവർത്തിക്കുന്ന ISO അംഗീകാരമുള്ള എക്സലന്റ് കോച്ചിംഗ് സെന്റർ  വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായത്തിലൂടെ കൈത്താങ്ങാവുന്നു.

ഈ വർഷത്തെ SSLC പരീക്ഷയിൽ full A+ ലഭിച്ച കുട്ടികൾക്കാണ് ഈ സഹായ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

കെട്ടാങ്ങലിലേയും കുറ്റിക്കാട്ടൂരിലേയും എക്സലന്റ് കോച്ചിങ്ങ് സെന്ററിൽ +1 സയൻസ് (ട്യൂഷൻ + എൻട്രൻസ് ) കോച്ചിങ്ങിന് ആദ്യം അഡ്മിഷൻ എടുക്കുന്ന 50 കുട്ടികൾക്ക് ഫീസിൽ 50% ഇളവാണ് നടപ്പിലാക്കിയിരിക്കുന്നത്.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്കും അപേക്ഷിക്കാം

👇👇👇👇👇👇👇👇👇
https://forms.gle/AdrZSad9tth3QaNU6

ഈ സഹായ പദ്ധതിയിൽ SSLC പരീക്ഷയിൽ full A+ ലഭിച്ച എല്ലാ കുട്ടികളും പെട്ടന്ന് തന്നെ അപേക്ഷിക്കണം. *ചിലപ്പോൾ ആദ്യത്തെ അൻപത് ഭാഗ്യശാലികളിൽ നിങ്ങളും ഉൾപ്പെട്ടേക്കാം.*

+1 സയൻസ് പുതിയ ബാച്ചിന്റെ ക്ലാസുകൾ ആരംഭിക്കുന്നത് 24/07/2021(ശനിയാഴ്ച്ച)യാണ്

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ഹെൽപ്പ് ഡസ്ക്ക് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
*92075 55138*
*92075 55139*
*75107 52516*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only