24 ജൂലൈ 2021

SSLC പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും msf ഈസ്റ്റ്‌ കിഴക്കോത്ത് ഉപഹാരം നൽകി.
(VISION NEWS 24 ജൂലൈ 2021)

കിഴക്കോത്ത്: SSLC പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും msf ഈസ്റ്റ്‌ കിഴക്കോത്ത് ഉപഹാരം നൽകി. East global KMCC യുടെ സഹായത്തോടെ msf ഒരുക്കിയ പരിപാടിയിൽ കിഴക്കോത്ത് പഞ്ചായത്ത് msf പ്രസിഡന്റ്‌ മിസ്ബാഹ് കൈവേലിക്കടവ് ശാമിൽ കെ. പി എന്ന വിദ്യാർത്ഥിക്ക് നൽകി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കിഴക്കോത്ത് പഞ്ചായത്ത്‌ msf സെക്രട്ടറി മുർഷിദ് ഈസ്റ്റ്‌ കിഴക്കോത്ത്, ഈസ്റ്റ്‌ കിഴക്കോത്ത് msf ജനറൽ സെക്രട്ടറി ഷബീൽ, വൈസ് പ്രസിഡന്റുമാരായ ഫയാസ് ഇ. പി, ഫായാസ് കെ. പി, ജോയിൻ സെക്രട്ടറിമാരായ റിയാസ് കെ പി, ശമ്മാസ് വി എന്നവരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only