14 ജൂലൈ 2021

SSLC പരീക്ഷ ഫലം ഇന്ന്; ഫലമറിയാനുള്ള സൈറ്റുകൾ ഇവയാണ്
(VISION NEWS 14 ജൂലൈ 2021)




എസ് എസ് എല്‍ സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. ടി എച്ച്‌ എസ് എല്‍ സി, ടി എച്ച്‌ എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്), എ എച്ച്‌ എസ് എല്‍ സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.









എന്നീ വെബ് സൈറ്റുകളില്‍ എസ് എസ് എല്‍ സി പരീക്ഷാഫലം ലഭിക്കും.

എസ് എസ് എല്‍ സി(എച്ച്‌ ഐ) ഫലം



റ്റി എച്ച്‌ എസ് എല്‍ സി(എച്ച്‌ ഐ) ഫലം


ടി എച്ച്‌ എസ് എല്‍ സി ഫലം
എ എച്ച്‌ എസ് എല്‍ സി ഫലം


ലഭ്യമാകുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only