👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

28 ജൂലൈ 2021

SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പറമ്പത്ത്കാവ് പ്രദേശത്തെ വിദ്യാർത്ഥികൾക്ക് വെൽഫെയർ പാർട്ടി പറമ്പത്ത് കാവ് യൂണിറ്റ് ന്റെ ഉപഹാരം
(VISION NEWS 28 ജൂലൈ 2021)


SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പറമ്പത്ത്കാവ് പ്രദേശത്തെ വിദ്യാർത്ഥികൾക്ക്
വെൽഫെയർ പാർട്ടി
പറമ്പത്ത് കാവ് യൂണിറ്റ് ന്റെ ഉപഹാരം, 
ഡിവിഷൻ കൗൺസിലർ എളങ്ങോട്ടിൽ ഹസീന,
മണ്ഡലം സെക്രട്ടറി, ഇഖ്ബാൽ.എൻ.പി.
മുനിസിപ്പൽ പ്രസിഡണ്ട് അബ്ദുറഹ് മാൻ.എം.പി.
എന്നിവർ നൽകുന്നു.
യൂണിറ്റ് പ്രസിഡണ്ട്, ആർ.വി.സൈനുദ്ദീന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ, അബ്ദുൽ മജീദ്.ഇ, മുനീർ പി.സി.,
ശമീർ.യു.കെ., നജീബ് വി.പി, ലത്തീഫ്.കെ.,           മുഹമ്മദ് മാസ്റ്റർ., ശംസുദ്ദീൻ, എന്നിവർ സംബന്ധിച്ചു..                                          മികച്ച വിജയം കൈവരിച്ച എല്ലാ പ്രതിഭകൾക്കും പാർട്ടി മധുരവിതരണം നടത്തുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only