08 ജൂലൈ 2021

സ്ഥിതി ഗുരുതരം,TPR കൂടിയതിനാൽ കിഴക്കോത്ത് പഞ്ചായത്ത് സി കാറ്റഗറിയിൽ ,നിയന്ത്രണങ്ങൾ കൂടും
(VISION NEWS 08 ജൂലൈ 2021)

കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ ഇന്ന് മുതൽ തഴെ പറയുന്ന നിയന്ത്രണങ്ങൾ നടപ്പിലാക്കും

1. ഭക്ഷ്യ വസ്തുക്കളും മരുന്നുകളും വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രം രാവിലെ 7 മുതൽ രാത്രി 7വരെ പ്രവർത്തിപ്പിക്കാം

2 . ഓഫീസുകൾ പകുതി ജീവനക്കാരെ വെച്ച് പ്രവർത്തിക്കും

3. വിവാഹ പാർട്ടികൾക്ക് വേണ്ടി ടെക്സ്റ്റൈൽസ്, ജ്വല്ലറി, ചെരുപ്പ് കടകൾക്കും, വിദ്യാഭ്യാസ ആവശ്യത്തിനുള്ള ബുക്കുകൾ വിൽക്കുന്ന കടകൾക്കും അവശ്യ ഉപകരണങ്ങളും വാഹനങ്ങളും റിപ്പയർ ചെയ്യുന്ന സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതൽ വൈകീട്ട് 7 വരെ തുറക്കാം

4.ഹോട്ടലുകളിൽ രാവിലെ 7 മുതൽ രാത്രി 7 വരെ പാർസൽ / ഹോം ഡെലിവറി മാത്രം

പ്രിയപ്പെട്ടവരെ ... TPR റേറ്റ് കുറച്ചേ പറ്റൂ... അതീവ ജാഗ്രത വേണം.. നിയന്ത്രണങ്ങൾ പാലിക്കണം

പി.പി നസ്റി
പ്രസിഡണ്ട്

*WAR ROOM*
*KIZHAKKOTH GRAMA PAMCHAYATH*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only