👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


02 ഓഗസ്റ്റ് 2021

സം​സ്ഥാ​ന​ത്ത് പി​ജി ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്; ഇ​ന്ന് 12 മ​ണി​ക്കൂ​ര്‍ പ​ണി​മു​ട​ക്ക്
(VISION NEWS 02 ഓഗസ്റ്റ് 2021)

 

സ്റ്റെ​പ്പെ​ന്‍​ഡ് വ​ര്‍​ധ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് പി​ജി ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്.

സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് പി​ജി ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ മെ​ഡി​ക്ക​ല്‍ പി.​ജി അ​സോ​സി​യേ​ഷ​ന്‍ ഇന്നലെ അ​റി​യി​ച്ചിരുന്നു. ഇ​ന്ന് പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​ര്‍ സൂ​ച​നാ പ​ണി​മു​ട​ക്കും അ​തി​നു ശേ​ഷം അ​നി​ശ്ചി​ത​കാ​ല സ​മ​ര​വു​മാ​ണ് സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​വി​ഡ് ചി​കി​ത്സ, അ​ത്യാ​ഹി​ത ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യെ ഇ​ന്ന​ത്തെ സ​മ​ര​ത്തി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കിയിട്ടുണ്ട്. കൊ​വി​ഡ് ചി​കി​ത്സ മ​റ്റു ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​കൂ​ടി വി​കേ​ന്ദ്രീ​ക​രി​ച്ചു ഭാ​രം കു​റ​യ്ക്കു​ക, സീ​നി​യ​ര്‍ റ​സി​ഡ​ന്‍​സി സീ​റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ക, മെ​ഡി​ക്ക​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ ഒ​ഴി​വ് നി​ക​ത്തു​ക, സ്റ്റെ​പ്പെ​ന്‍​ഡ് വ​ര്‍​ധ​ന ന​ട​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് പി​ജി ഡോ​ക്ട​ര്‍​മാ​ര്‍ ഉ​യ​ര്‍​ത്തു​ന്ന പ്രധാന ആ​വ​ശ്യ​ങ്ങ​ള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only