24 ഓഗസ്റ്റ് 2021

ഇ​ന്ധ​ന വി​ലയിൽ നേരിയ കുറവ്; പെ​ട്രോ​ളി​ന് 14 പൈ​സ​യും ഡീ​സ​ലി​ന് 16 പൈ​സ​യും കു​റ​ഞ്ഞു
(VISION NEWS 24 ഓഗസ്റ്റ് 2021)
ഇ​ന്ധ​ന​വി​ല വി​ലയിൽ നേരിയ കുറവ്. സംസ്ഥാനത്ത് പെ​ട്രോ​ളി​ന് 14 പൈ​സ​യും ഡീ​സ​ലി​ന് 16 പൈ​സ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 101 രൂ​പ 63 പൈ​സ​യും ഡീ​സ​ലി​ന് 93 രൂ​പ 74 പൈ​സ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 103രൂ​പ 69 പൈ​സ​യും ഡീ​സ​ലി​ന് 95 രൂ​പ 68 പൈ​സ​യു​മാ​യി വി​ല താ​ഴ്ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only