👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

26 ഓഗസ്റ്റ് 2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1445 കേസുകള്‍; മാസ്ക് ധരിക്കാത്തത് 8637 പേര്‍
(VISION NEWS 26 ഓഗസ്റ്റ് 2021)




കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1445 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 504 പേരാണ്. 1662 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8637 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 68 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കുകൾ ചുവടെ

തിരുവനന്തപുരം സിറ്റി - 255, 19, 130 
തിരുവനന്തപുരം റൂറല്‍ - 214, 37, 67
കൊല്ലം സിറ്റി - 364, 26, 22
കൊല്ലം റൂറല്‍ - 65, 65, 113
പത്തനംതിട്ട - 50, 50, 79
ആലപ്പുഴ - 16, 5, 17
കോട്ടയം - 90, 78, 342
ഇടുക്കി - 47, 2, 5
എറണാകുളം സിറ്റി - 90, 23, 20
എറണാകുളം റൂറല്‍ - 73, 17, 141
തൃശൂര്‍ സിറ്റി - 3, 3, 0
തൃശൂര്‍ റൂറല്‍ - 14, 12, 29
പാലക്കാട് - 18, 18, 77
മലപ്പുറം - 21, 18, 178
കോഴിക്കോട് സിറ്റി - 4, 4, 4 
കോഴിക്കോട് റൂറല്‍ - 49, 70, 4
വയനാട് - 15, 0, 39
കണ്ണൂര്‍ സിറ്റി - 31, 31, 148
കണ്ണൂര്‍ റൂറല്‍ - 0, 0, 73
കാസര്‍ഗോഡ് - 26, 26, 174

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only