👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഓഗസ്റ്റ് 2021

കൊവിഡ് 19; രാജ്യത്ത് 44,043 രോ​ഗികൾ കൂടി, മരണം 464
(VISION NEWS 06 ഓഗസ്റ്റ് 2021)

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44,643 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇന്നലത്തേതിനേക്കാൾ 4% കൂടുതൽ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്‌. 24 മണിക്കൂറിനിടെ 464 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സജീവ കേസുകളുടെ എണ്ണം 414159 ആണ്. ഇതുവരെ 31015844 പേര്‍ രോഗമുക്തി നേടി. 495327595 വാക്‌സിന്‍ ഡോസുകള്‍ ഇതുവരെ നല്‍കി. 41,096 പേർ രോ​ഗമുക്തി നേടി. രോ​ഗമുക്തി നിരക്ക് 97.37% ആണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only