👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


02 ഓഗസ്റ്റ് 2021

രാജ്യത്ത് കൊവിഡ്-19 വാക്‌സിനേഷൻ 47.22 കോടി പിന്നിട്ടു
(VISION NEWS 02 ഓഗസ്റ്റ് 2021)

 


രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 47.22 കോടി പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള റിപ്പോർട്ട് അനുസരിച്ച് 55,99,690 സെഷനുകളിലൂടെ ആകെ 47,22,23,639 വാക്‌സിൻ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,06,598 ഡോസ് വാക്‌സിനാണ് നൽകിയത്. ഉപയോഗിക്കാത്ത 3.14 കോടിയിലധികം (3,14,34,654) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only