👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 ഓഗസ്റ്റ് 2021

രാജ്യത്ത് കൊവിഡ്-19 വാക്‌സിനേഷൻ 48 കോടി പിന്നിട്ടു
(VISION NEWS 04 ഓഗസ്റ്റ് 2021)



രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 48 കോടി പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള റിപ്പോർട്ട് അനുസരിച്ച് 56,83,682 സെഷനുകളിലൂടെ ആകെ 48,52,86,570 വാക്‌സിൻ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,53,741 ഡോസ് വാക്‌സിനാണ് നൽകിയത്. ഉപയോഗിക്കാത്ത 2.6 കോടിയിലധികം (2,60,17,573) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only