23 ഓഗസ്റ്റ് 2021

രാജ്യത്ത് കൊവിഡ്-19 വാക്‌സിനേഷൻ 58.25 കോടി പിന്നിട്ടു
(VISION NEWS 23 ഓഗസ്റ്റ് 2021)




രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 58.25 കോടി പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള റിപ്പോർട്ട് അനുസരിച്ച് 64,69,222 സെഷനുകളിലൂടെ ആകെ 58,25,49,595 വാക്‌സിൻ ഡോസ് നൽകി. ഉപയോഗിക്കാത്ത 3.44 കോടിയിലധികം (3,44,06,720) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only