👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

02 ഓഗസ്റ്റ് 2021

ഓമശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഇന്ന് (ആഗസ്റ്റ് 2) മുതൽ ആഗസ്റ്റ്‌ 7 വരെ കോവിഡ്‌ ടെസ്റ്റിന് തയ്യാറാക്കിയിരിക്കുന്ന കേന്ദ്രങ്ങൾ
(VISION NEWS 02 ഓഗസ്റ്റ് 2021)
02/08/2021(ഇന്ന് - തിങ്കൾ)
അൽബീർ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ഓമശ്ശേരി.
ആൻ്റിജൻ& RTPCR. ടെസ്റ്റ്: (ടെസ്റ്റിന് രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ:
(+919946057934 താഹിറ, ആശ വർക്കർ)

03/08/2021 (ചൊവ്വ) ആരോഗ്യ ഉപകേന്ദ്രം, മങ്ങാട്, മുടൂർ ആൻ്റിജൻ & RTPCR ടെസ്റ്റുകൾ . (ടെസ്റ്റിന് രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ:
(+9170256 20375 ഉഷ -ആശ വർക്കർ)

04/08/2021(ബുധൻ) ചെമ്മരുതായി അംഗൻവാടി. ആൻ്റിജൻ ടെസ്റ്റ് മാത്രം (ടെസ്റ്റിന് രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ: (+919048542096 അനിത- ആശ വർക്കർ)

05/08/2021(വ്യാഴം) അൽബീർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓമശ്ശേരി. ആൻ്റിജൻ& RTPCR ടെസ്റ്റുകൾ. (ടെസ്റ്റിന് രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ: (+919946057934 താഹിറ- ആശ വർക്കർ)

06/8/2021 - (വെള്ളി) വെളിമണ്ണ LP സ്ക്കൂൾ ആൻ്റിജൻ& RTPCR ടെസ്റ്റുകൾ:(ടെസ്റ്റിന് രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ:
(+918111829231 മിനി-JPHN)

07/08/2021(ശനി)
IWT Trust ഓമശ്ശേരി, KSEB ഓഫീസിന് സമീപം ആൻ്റിജൻ& RTPCR ടെസ്റ്റുകൾ (ടെസ്റ്റിന് രജിസ്റ്റർ ചെയ്യേണ്ട നമ്പർ: (+919747096202 സജീർ- JHI)

കോവിഡ്‌ ടെസ്റ്റിന് എത്തേണ്ട സമയം : രാവിലെ 11 മണി മുതൽ 12.30 മണി വരെ.
       
✒️മെഡിക്കൽ ഓഫീസർ, കുടുംബാരോഗ്യകേന്ദ്രം,-ഓമശ്ശേരി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only