👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


09 ഓഗസ്റ്റ് 2021

+2 പരീക്ഷയിൽ ഫുൾ A+ കിട്ടിയ റിഫ മിർസയെ ആദരിച്ചു
(VISION NEWS 09 ഓഗസ്റ്റ് 2021)കരുവൻപൊയിൽ : ഗവ :ഹൈസ്‌കൂളിൽ നിന്നും +2പരീക്ഷയിൽ ഫുൾ A+നേടിയ റിഫ മിർസ ചുണ്ട് പുറം kp മജീദ് ഹാജിയുടെ മകളാണ്. കൊടുവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ  ഉപഹാരം പ്രസിഡണ്ട് സി. കെ. ജലീൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കരീം ചുണ്ട് പുറം, ഷാഫി. KP, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി U.V.ഷമീർ എന്നിവർ ചേർന്ന് നൽകുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only