👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


07 ഓഗസ്റ്റ് 2021

ഓമശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ 2021 ആഗസ്റ്റ് 9 മുതൽ ആഗസ്റ്റ്‌ 14 വരെ നടക്കുന്ന കോവിഡ്‌ ടെസ്റ്റിന് തയ്യാറാക്കിയിരിക്കുന്ന കേന്ദ്രങ്ങൾ
(VISION NEWS 07 ഓഗസ്റ്റ് 2021)




9/8/2021 - തിങ്കൾ അൽബീർ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ഓമശ്ശേരി. .
 ആൻ്റിജൻ& RTPCR. ടെസ്റ്റ്: (ടെസ്റ്റിന് രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ: 9946057934) താഹിറ, ആശ വർക്കർ

10/8/2021 - ചൊവ്വ, ഹയാത്തുൽ ഇസ്ലാം മദ്രസ,മാവുള്ള കുണ്ടം', അമ്പലത്തിങ്ങൽ ആൻ്റിജൻ & RTPCR ടെസ്റ്റുകൾ . (ടെസ്റ്റിന് രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ:  9747096202 സജീർ 'JHI)

11/8/2021 - ബുധൻ. കാട്ടുമുണ്ട അംഗൻവാടി .  
 .ആൻ്റിജൻ ടെസ്റ്റ് മാത്രം (ടെസ്റ്റിന് രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ: 9539271675 ഗീത.ആശ വർക്കർ)

12/8/2021 - വ്യാഴം' .അൽബീർ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ''. ഓമശ്ശേരി . ആൻ്റിജൻ& RTPCR ടെസ്റ്റുകൾ. '(ടെസ്റ്റിന് രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ: 9946057934 താഹിറ, ആശ വർക്കർ )

13/8/2021 - വെള്ളി, നൂലങ്ങൽ അംഗൻവാടി, ആൻ്റിജൻ& RTPCR ടെസ്റ്റുകൾ:(ടെസ്റ്റിന് രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ: 9645683141 ജിഷ, ആശ വർക്കർ) 

14/8/2021. ശനി, ആസാദ് LP സ്ക്കൂൾ, കൂടത്തായ്.
ആൻ്റിജൻ& RTPCR ടെസ്റ്റുകൾ (ടെസ്റ്റിന് രജിസ്റ്റർ ചെയ്യേണ്ട നമ്പർ: 9778023528, ജോൺസൺ JHl

കോവിഡ്‌ ടെസ്റ്റിന് എത്തേണ്ട സമയം : രാവിലെ 11 മണി മുതൽ 12.30 മണി വരെ.
         
 മെഡിക്കൽ ഓഫീസർ 
കുടുംബാരോഗ്യ കേന്ദ്രം
            ഓമശ്ശേരി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only