👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


11 ഓഗസ്റ്റ് 2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2553 കേസുകൾ; മാസ്ക് ധരിക്കാത്തത് 11558 പേർ
(VISION NEWS 11 ഓഗസ്റ്റ് 2021)





കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2553 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 720 പേരാണ്. 2518 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11558 സംഭവങ്ങളാണ്് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറനൈ്റൻ ലംഘിച്ചതിന് 120 കേസുകളും റിപ്പോർട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി - 319, 31, 184
തിരുവനന്തപുരം റൂറൽ - 428, 73, 121
കൊല്ലം സിറ്റി - 961, 43, 101
കൊല്ലം റൂറൽ - 61, 61, 162
പത്തനംതിട്ട - 50, 44, 113
ആലപ്പുഴ - 29, 14, 178
കോട്ടയം - 117, 98, 394
ഇടുക്കി - 63, 8, 16
എറണാകുളം സിറ്റി - 109, 35, 33 
എറണാകുളം റൂറൽ - 85, 14, 176
തൃശൂർ സിറ്റി - 7, 8, 8
തൃശൂർ റൂറൽ - 16, 15, 80
പാലക്കാട് - 36, 42, 132
മലപ്പുറം - 70, 50, 232
കോഴിക്കോട് സിറ്റി - 7, 7, 5 
കോഴിക്കോട് റൂറൽ - 63, 73, 5
വയനാട് - 32, 0, 48
കണ്ണൂർ സിറ്റി - 56, 56, 204
കണ്ണൂർ റൂറൽ - 1, 1, 114
കാസർഗോഡ് - 43, 47, 212

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only