👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

10 ഓഗസ്റ്റ് 2021

26-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബറിൽ; മേള നടത്തുക തിരുവനന്തപുരത്ത്
(VISION NEWS 10 ഓഗസ്റ്റ് 2021)
26-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബറിൽ നടത്താൻ തീരുമാനമായി. ഡിസംബര്‍ 10 മുതല്‍ 17 വരെ തിരുവനന്തപുരത്താണ് മേള നടത്തുക. കൊവിഡ്-19 ന്‍റെ സാഹചര്യം കണക്കിലെടുത്തുകൊണ്ടും സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായുമായിരിക്കും മേളയുടെ നടത്തിപ്പ്. കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് പതിവിന് വിപരീതമായി കഴിഞ്ഞ തവണ സംസ്ഥാനത്തിന്റെ നാല് മേഖലകളിലാണ് മേള സംഘടിപ്പിച്ചിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only