👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


30 ഓഗസ്റ്റ് 2021

കോഴിക്കോട് ജില്ലയിൽ നാളെ 31/08/2021 (ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
(VISION NEWS 30 ഓഗസ്റ്റ് 2021)


രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ:കക്കോടി സെക്ഷൻ : അയ്യപ്പൻ പാറ, കല്ലിട്ടപാലം, പറമ്പിൽ കടവ്, എൻ.എം. ലൈൻ, ഗൾഫ് ബസാർ.

എട്ട് മുതൽ രണ്ട് വരെ: ഓമശ്ശേരി സെക്ഷൻ: കല്ലുരുട്ടി , തോട്ടത്തിൽകടവ്, കൽപുഴായ്.

എട്ട് മുതൽ മൂന്ന് വരെ: പന്നിക്കോട് സെക്ഷൻ: പാലക്കുന്ന്, തേക്കിൻ ചുവട്, കക്കാട്, മാളിയേക്കൽ, തീപ്പാൻ കുഴി ,ആയുർവേദ ആശുപത്രി പരിസരം.

എട്ട് മുതൽ മൂന്ന് വരെ: കക്കോടി സെക്ഷൻ: മല്ലിശ്ശേരിത്താഴം, ചീരോട്ടിൽ താഴം, കനാൽ, കച്ചേരിക്കുന്ന്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only