👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


26 ഓഗസ്റ്റ് 2021

നരിക്കുനിയിൽ വാഹനാപകടം: നരിക്കുനി ഒടുപാറ സ്വദേശി ഫസൽ (31) മരണപ്പെട്ടു..
(VISION NEWS 26 ഓഗസ്റ്റ് 2021)


നരിക്കുനിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച സ്കൂട്ടർ യാത്രക്കാരനായ
നരിക്കുനി ഒടുപാറ സ്വദേശി പൈക്കാട്ട് മീത്തൽ അഹമ്മദ് സഫിയ ദമ്പതികളുടെ മകൻ ഫസൽ (31) മരണപ്പെട്ടു.

ഇന്നലെ വൈകീട്ട് പാറന്നൂർ പെട്രോൾ പമ്പിന് സമീപത്ത് വെച്ച് നടന്ന അപകടത്തിൽ പരിക്ക് പറ്റിയ യുവാവിനെ കോഴിക്കോട് മെഡി: കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only