👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

28 ഓഗസ്റ്റ് 2021

കൊടുവള്ളി :ആരാമ്പ്രം താനത്താം കണ്ടത്തിൽ പുറായിൽ മഹ് മൂദിന്റെ മകൾ ജസ്ന (33) തിരുവനന്തപുരം ആർ സി .സി യിൽ ചികിൽസയിലിരിക്കെ നിര്യാതയായി.
(VISION NEWS 28 ഓഗസ്റ്റ് 2021)

കൊടുവള്ളി :ആരാമ്പ്രം
താനത്താം കണ്ടത്തിൽ  പുറായിൽ മഹ് മൂദിന്റെ മകൾ ജസ്ന (33) തിരുവനന്തപുരം ആർ സി .സി യിൽ ചികിൽസയിലിരിക്കെ നിര്യാതയായി.

മയ്യിത്ത് സ്വഭവനത്തിൽ എത്തിച്ച് അടുത്ത ബന്ധുക്കളെ മാത്രം കാണാൻ അനുവദിക്കും.

ശേഷം ഉച്ചക്ക് 02:00- മണിക്ക്മയ്യിത്ത് ,വീട്ടിൽനിന്ന്എടുക്കും .

കൊവിഡ് പ്രോട്ടോകോൾ നിയമ വിധേയമായി വീട്ടിൽവെച്ച് ജനാസ നിസ്കരിക്കാൻസൗകര്യം ഒരുക്കിയിട്ടുണ്ട് ,

ഖബറടക്കം : ഇന്ന് (28-08-2021- ശനിയാഴ്ച) ഉച്ച കഴിഞ്ഞ് 02 : 30, ന് പടനിലം ജമാ മസ്ജിദ് ഖബർസ്ഥാനിൽ, മയ്യിത്ത് നിസ്കാര ശേഷം നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only