👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

28 ഓഗസ്റ്റ് 2021

ഇരുകൈകളും പുറകിലേയ്ക്ക് കൊട്ടിവച്ചു, 37 സെക്കന്‍റ് കൊണ്ട് നേന്ത്രപ്പഴം അകത്താക്കി; റെക്കോര്‍ഡിട്ട് യുവാവ്
(VISION NEWS 28 ഓഗസ്റ്റ് 2021)




വളരെയേറെ പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് നേന്ത്രപ്പഴം. പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ ബി6, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങിയ ഘടകങ്ങളുടെ സ്രോതസായ ഇവ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അപ്പോഴും ഒറ്റയിരിപ്പിന് ഒരു നേന്ത്രപ്പഴം കഴിക്കുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്.

എന്നാല്‍ വെറും 37 സെക്കന്‍റ് കൊണ്ട് നേന്ത്രപ്പഴം അകത്താക്കി ഗിന്നസ് വേൾ‍ഡ് റെക്കോര്‍ഡ്സില്‍ ഇടംനേടിയിരിക്കുകയാണ് ഇവിടെയൊരു യുവാവ്. അതും ഇരുകൈകളും പുറകിലേയ്ക്ക് കൊട്ടിവച്ചാണ് യുവാവ് പഴം കഴിച്ചത്. വായ് കൊണ്ട് തൊലി നീക്കം ചെയ്ത യുവാവ് 37.782 സെക്കന്‍റ് കൊണ്ടാണ് പഴം മുഴുവനും കഴിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only