👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


07 ഓഗസ്റ്റ് 2021

പ്രതിദിന വാക്‌സിന്‍ ഉല്‍പാദനം 40 ലക്ഷമായെന്ന് കേന്ദ്രം
(VISION NEWS 07 ഓഗസ്റ്റ് 2021)
രാജ്യത്തെ പ്രതിദിന വാക്‌സിന്‍ ഉല്‍പാദനം 40 ലക്ഷമായി വര്‍ദ്ധിപ്പിച്ചെന്ന് കേന്ദ്രം. ദിവസേന 2.5 ലക്ഷം ഡോസുകള്‍ നിര്‍മിച്ചിരുന്നതില്‍ നിന്നാണ് 40 ലക്ഷമായി ഉല്‍പാദനം വര്‍ദ്ധിപ്പിച്ചതെന്ന് ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു. കുട്ടികള്‍ക്ക് കുത്തിവയ്പ്പ് നടത്തുന്നതിനായി ട്രയല്‍ പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്ത് 50 കോടിയോളം വാക്‌സിനേഷന്‍ നടത്തിയെന്നത് അഭിമാനാര്‍ഹമായ നേട്ടമാണെന്നും ഭാരതി പവാര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only