👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

08 ഓഗസ്റ്റ് 2021

കുറ്റിക്കാട്ടൂർ തച്ചോറക്കൽ മീത്തൽ പരേതനായ കുഞ്ഞാലി ഹാജി മകൻ ബദറുദ്ദീൻ (42) ഒമാനിലെ കസബിൽ മരണപ്പെട്ടു
(VISION NEWS 08 ഓഗസ്റ്റ് 2021)


മുക്കം: കുറ്റിക്കാട്ടൂർ തച്ചോറക്കൽ മീത്തൽ പരേതനായ കുഞ്ഞാലി ഹാജി മകൻ  ബദറുദ്ദീൻ (42) ഒമാനിലെ കസബിൽ മരണപ്പെട്ടു.

ഭാര്യ: ഹസീന(തെച്യാട്)

മക്കൾ :ഫാത്വിമ ഹിബ, ഹാദി , ഹൻസിൽ

മാതാവ് : ഫാതിമയ്

സഹോദരങ്ങൾ: സാദിഖ്, ജാസ്മിന , നസീമ

തെച്യാട് മഹല്ല് പ്രസിഡന്റ് ,ഓമശ്ശേരി മേഖലാ സുന്നി മഹല്ല് ഫെഡറേഷൻ പ്രസിഡന്റ്, ഓമശ്ശേരി വാദിഹുദ പ്രസിഡന്റ്, മുക്കം മുനിസിപ്പൽ മുസ്ലിം ലീഗ് സീനിയർ നേതാവ് ഇ കെ ഹുസൈൻ ഹാജി ഭാര്യാ പിതാവാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only