👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

25 ഓഗസ്റ്റ് 2021

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 512 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
(VISION NEWS 25 ഓഗസ്റ്റ് 2021)
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ 
 ഫലം ലഭ്യമാകും. അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AZ 871177

സമാശ്വാസ സമ്മാനം(8000)

AN 871177 AO 871177 AP 871177 AR 871177 AS 871177 AT 871177 AU 871177 AV 871177 AW 871177 AX 871177 AY 871177

രണ്ടാം സമ്മാനം [5 Lakhs]

AX 659765

മൂന്നാം സമ്മാനം [1 Lakh] 

AN 435677 AO 196495 AP 564066 AR 610411 AS 334017 AT 806221 AU 237784 AV 626423 AW 449787 AX 811588 AY 179217 AZ 603074

നാലാം സമ്മാനം (5,000/- )

0273 1884 1951 3487 3706 3781 4180 4998 6086 6291 6905 6918 7024 7898 8216 8726 9082 9331

അഞ്ചാം സമ്മാനം (2,000/-)

1148 1212 2989 4353 6714 7188 8652

ആറാം സമ്മാനം (1,000/-)

0679 1673 2003 2117 2164 2275 3664 3696 4775 5111 5238 5289 5835 6048 6457 6767 7671 7880 8283 8740 8745 8951 9248 9797 9873 9950

ഏഴാം സമ്മാനം (500/- )

 0101 0197 0530 0666 0959 1284 1367 1398 1448 1689 1731 1937 2115 2353 2430 2632 2785 3007 3062 3079 3314 3319 3583 3633 3668 4017 4203 4305 4556 4561 4611 4668 4671 4673 4860 5000 5075 5156 5470 5559 5663 5927 6364 6540 6543 6565 6877 6927 6958 7036 7190 7364 7505 7516 7610 7698 7813 7839 8022 8359 8411 8420 8637 8712 8814 9020 9063 9228 9352 9558 9845 9910

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only