20 ഓഗസ്റ്റ് 2021

കളരാന്തിരി -തണ്ടോറ താമസിക്കും തിയ്യക്കുന്നുമ്മൽ മരക്കാർ (56) നിര്യാതനായി.
(VISION NEWS 20 ഓഗസ്റ്റ് 2021)


കളരാന്തിരി -തണ്ടോറ താമസിക്കും തിയ്യക്കുന്നുമ്മൽ മരക്കാർ (56) നിര്യാതനായി.
ഭാര്യമാർ: നഫീസ,സുബൈദ.
മക്കൾ: സൈഫുന്നിസ,
ഖമറുന്നിസ, സൈനുദ്ദീൻ എന്ന സാനു, സഹല.
മരുമക്കൾ: റഷീദ് വെളിമണ്ണ (സൗദി) അലി അക്ബർ ചുണ്ടപ്പുറം (സൗദി)നാജിയ ചുങ്കം താമരശ്ശേരി.

മയ്യിത്ത് നിസ്ക്കാരം വൈകുന്നേരം 6 മണി ക്ക് ഊരോപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only