👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

25 ഓഗസ്റ്റ് 2021

59 കോടി പിന്നിട്ട് രാജ്യത്ത് കൊവിഡ്-19 വാക്‌സിനേഷൻ
(VISION NEWS 25 ഓഗസ്റ്റ് 2021)




രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 59 കോടി പിന്നിട്ടതായി കേന്ദ്രം. ഇന്ന് രാവിലെ വരെയുള്ള റിപ്പോർട്ട് അനുസരിച്ച് 61,90,930 സെഷനുകളിലൂടെ ആകെ 59,55,04,593 വാക്‌സിൻ ഡോസ് നൽകി. ഉപയോഗിക്കാത്ത 3.62 കോടിയിലധികം (3,62,24,601) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only