27/08/2021

മുസ്ലിംലീഗ് ഓമശ്ശേരി 6 ആം വാർഡ് കമ്മിറ്റി എസ്എസ്എൽസി -പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് മർഹും UK ഉണ്ണിമോഴി സാഹിബിന്റെ നാമധേയത്തിലുള്ള അവാർഡ് നൽകിക്കൊണ്ട് ആദരിച്ചു.
(VISION NEWS 27/08/2021)

ഓമശ്ശേരി :മുസ്ലിംലീഗ് 6 ആം
വാർഡ് കമ്മിറ്റി എസ്എസ്എൽസി -പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള സ്നേഹോപഹാരം മർഹും UK ഉണ്ണിമോഴി സാഹിബിന്റെ നാമധേയത്തിലുള്ള അവാർഡ് നൽകിക്കൊണ്ട് ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടന കർമ്മം കോഴിക്കോട് ജില്ലാ മുസ്ലിം ലീഗിന്റെ അധ്യക്ഷൻ എം എ റസാഖ് മാസ്റ്റർ നിർവഹിച്ചു. അധ്യക്ഷപദവി റഷീദ് മാസ്റ്റർ പി വി യും.

പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ നാസർ പുത്തൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷഹന എസ് പി , സൂപ്പർ അഹമ്മദ്കുട്ടി ഹാജി, ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ട്രഷറർ അഷറഫ് എ കെ ,ഓമശ്ശേരി പഞ്ചായത്ത് എംഎസ്എഫ് ട്രഷറർ അബ്ദുസ്സലാം എം, യുകെ അബ്ദുള്ള , സാദിഖ് പി വി, Ak അബ്ദുറഹ്മാൻ, അഷ്റഫ് കാക്കാട്,അബ്ദുറഹ്മാൻ സി കെ , ഗഫൂർ pv പരിപാടിയിൽ സ്വാഗതം ആറാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി  ബഷീർ അമ്പലത്തങ്ങലും,നന്ദി മൻസൂർ Ek യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only