👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 ഓഗസ്റ്റ് 2021

കൊടുവള്ളി ആറങ്ങോട് ഞെള്ളോറമ്മൽ ചന്തു (65) അന്തരിച്ചു.
(VISION NEWS 05 ഓഗസ്റ്റ് 2021)


കൊടുവള്ളി ആറങ്ങോട്
ഞെള്ളോറമ്മൽ ചന്തു (65) അന്തരിച്ചു.
ഭാര്യ: സുശീല.മക്കൾ: ജിഷോബ്, സജിനി, ജസ്‌നി. മരുമക്കൾ: അനിഷ, ജോതിഷ്, രാജേഷ്. ശവസംസ്കാരം വ്യാഴാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only