👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 ഓഗസ്റ്റ് 2021

കരുവൻ പോയിൽ കണ്ണൻ കോട്ടുമ്മൽ മുഹമ്മദ്‌ മാസ്റ്റർ (65) നിര്യാതനായി.
(VISION NEWS 29 ഓഗസ്റ്റ് 2021)




കരുവൻ പോയിൽ
കണ്ണൻ കോട്ടുമ്മൽ മുഹമ്മദ്‌ മാസ്റ്റർ (65) നിര്യാതനായി.

മാതാവ് ആയിഷ

ഭാര്യ ഹസീന

മക്കൾ: ജസീന, ജസ്റീന, ജന്നാ ഫാത്തിമ

മരുമക്കൾ : ജംഷിദ് കൊളത്തക്കര,
ഹാരിസ് കള്ളൻ തോട്

സഹോദരങ്ങൾ : അബ്ദുറഹിമാൻ (റിയാദ് ),നാസർ, ആയിഷ, കതീജ, ഫാത്തിമ (മാഹി )

മയ്യത്ത് നമസ്കാരം ചുള്ളിയാട് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only