21 ഓഗസ്റ്റ് 2021

ഓമശ്ശേരി അമ്പലക്കണ്ടി ചന്താറുവീട്ടിൽ യു.കെ.വി.മുഹമ്മദ്‌(68) നിര്യാതനായി
(VISION NEWS 21 ഓഗസ്റ്റ് 2021)


ഓമശ്ശേരി:അമ്പലക്കണ്ടി ചന്താറുവീട്ടിൽ യു.കെ.വി.മുഹമ്മദ്‌(68) നിര്യാതനായി.സജീവ മുസ്‌ലിം ലീഗ്‌ പ്രവർത്തകനും പുതിയോത്ത്‌ ജുമാ മസ്ജിദ്‌ മഹല്ല് കമ്മിറ്റി അംഗവുമായിരുന്നു.ദീർഘ കാലം ലോറി ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്‌.മഠത്തിൽ ആയിഷയാണ്‌ ഭാര്യ.

മക്കൾ:മൊയ്തീൻ കോയ(ഖത്തർ),അബ്ദുൽ മജീദ്‌(സഊദി),അബ്ദുൽ നാസർ(ഒമാൻ),അബ്ദുൽ സലാം(ഡ്രൈവർ).

മരുമക്കൾ:റംല മേലേ മഠത്തിൽ,സീനത്ത്‌ അമ്പലക്കണ്ടി,റഹ്മത്ത്‌ ഈസ്റ്റ്‌ മലയമ്മ,ഫെമിദ ഒതയോത്ത്‌.

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ നേതാവ്‌ യു.കെ.ഇമ്പിച്ച്യാലി മുസ്‌ലിയാർ(ഒമാൻ) സഹോദരനാണ്‌.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only