18 ഓഗസ്റ്റ് 2021

കൊടുവള്ളി വാവാട് വെള്ളര കുന്നുമ്മൽ മുഹമ്മദ് ഹാജി(70) നിര്യാതനായി.
(VISION NEWS 18 ഓഗസ്റ്റ് 2021)

കൊടുവള്ളി: വാവാട് വെള്ളര കുന്നുമ്മൽ മുഹമ്മദ് ഹാജി(70) നിര്യാതനായി.

മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 8.30 ന് വാവാട് സെന്റർ ജുമാ മസ്ജിദിലും 9 മണിക്ക് വാവാട് ജുമാ മസ്ജിദിലും നടക്കും.
 
ഖബറടക്കം  വാവാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only