31 ഓഗസ്റ്റ് 2021

പുനൂർ : കേളോത്ത് - കരിങ്കാളിമ്മൽ സി,സി, അബുബക്കർ ഹാജി (70) നിര്യാതനായി
(VISION NEWS 31 ഓഗസ്റ്റ് 2021)പുനൂർ : കേളോത്ത് - കരിങ്കാളിമ്മൽ സി,സി, അബുബക്കർ ഹാജി (70) നിര്യാതനായി
 ചെമ്പോച്ചിറ മഹല്ല് കമ്മറ്റി മുൻ ട്രഷറർ, ശാഖാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, കേളോത്ത് നിസ്കാര പള്ളി വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

ഭാര്യ :വടക്കോത്ത് ആയിശ

 മക്കൾ : അബ്ദുൽ സലിം ,ജാഫർ (ഇരുവരും മക്ക), മുസ്തഫ (ദമാം), സാജിദ 

മരുമക്കൾ : സബീന, റജുല .ഫം സിദ, പരേതനായ അബ്ദുൽ മജിദ് (എ കരുൽ)
കബറടക്കം ഇന്നു രാവിലെ 9-30AMചെമ്പോ ചിറക്കൽ  ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only