08 ഓഗസ്റ്റ് 2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 7105 കേസുകള്‍; മാസ്ക് ധരിക്കാത്തത് 13662 പേര്‍
(VISION NEWS 08 ഓഗസ്റ്റ് 2021)
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7105 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 842 പേരാണ്. 2849 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 13662 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 141 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കുകൾ ചുവടെ

തിരുവനന്തപുരം സിറ്റി - 549, 44, 388
തിരുവനന്തപുരം റൂറല്‍ - 4749, 85, 230
കൊല്ലം സിറ്റി - 864, 47, 109
കൊല്ലം റൂറല്‍ - 90, 90, 101
പത്തനംതിട്ട - 49, 49, 60
ആലപ്പുഴ - 27, 9, 144
കോട്ടയം - 141, 129, 406
ഇടുക്കി - 65, 11, 15
എറണാകുളം സിറ്റി - 111, 25, 33 
എറണാകുളം റൂറല്‍ - 93, 15, 184
തൃശൂര്‍ സിറ്റി - 12, 12, 35
തൃശൂര്‍ റൂറല്‍ - 23, 21, 136
പാലക്കാട് - 45, 52, 122
മലപ്പുറം - 85, 75, 241
കോഴിക്കോട് സിറ്റി - 12, 12, 10
കോഴിക്കോട് റൂറല്‍ - 56, 66, 5
വയനാട് - 37, 0, 59
കണ്ണൂര്‍ സിറ്റി - 61, 61, 233
കണ്ണൂര്‍ റൂറല്‍ - 2, 2, 139
കാസര്‍ഗോഡ് - 34, 37, 199

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only