👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


08 ഓഗസ്റ്റ് 2021

കൊടുവള്ളി ആരാമ്പ്രം തടായിൽ താമസിക്കും മൊടിയാനിച്ചാലിൽ എം സി ഉസൈൻ (72)നിര്യാതനായി
(VISION NEWS 08 ഓഗസ്റ്റ് 2021)


കൊടുവള്ളി ആരാമ്പ്രം തടായിൽ താമസിക്കും മൊടിയാനിച്ചാലിൽ എം സി ഉസൈൻ (72)നിര്യാതനായി.

ഭാര്യ: മറിയ.

മക്കൾ: വഹീദ, ആരിഫ, മുഹമ്മദ് ഷാഫി (ചപ്പാത്തി കമ്പനി ആരാമ്പ്രം) ഹസീന.മുഹമ്മദ് അസ്മൽ.

മരുമക്കൾ: മൊയ്തീൻ കുട്ടി (പാറന്നൂർ) നൗഫൽ (കക്കോടി).റഊഫ് ( പറമ്പിൽ ബസാർ ).ഹസീന.റജീബ.

സഹോദരങ്ങൾ: 

മറിയ. ആയിഷ

പരേതരായ എം പി മമ്മിക്കുട്ടി, എം സി അബൂബക്കർ ,എം സികുഞ്ഞാമു എടത്തിൽ, അഹമ്മദ് കോയ കുട്ടി നരി കണ്ടത്തിൽ (കെഎസ്ആർടിസി), എം സി ഇസ്മായിൽ, കദീജ, പാത്തേയ്, കുഞ്ഞാമിന.

ഖബറടക്കം ആരാമ്പ്രംവലിയേരി ജുമാ മസ്ജിദിൽ  (തിങ്കൾ) രാവിലെ 10 മണിക്ക് നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only