24 ഓഗസ്റ്റ് 2021

കിഴക്കോത്ത് പരേതനായ പടിക്കോട്ടിൽ അത്രമാൻകുട്ടി എന്നവരുടെ ഭാര്യ ഫാത്തിമഹജ്ജുമ്മ (72)നിര്യാതയായി.
(VISION NEWS 24 ഓഗസ്റ്റ് 2021)

കിഴക്കോത്ത് 
പരേതനായ പടിക്കോട്ടിൽ 
അത്രമാൻകുട്ടി എന്നവരുടെ ഭാര്യ ഫാത്തിമഹജ്ജുമ്മ (72)നിര്യാതയായി.


മക്കൾ :സൈനബ, അബ്ദുൽറസാഖ്, അഷ്‌റഫ്‌, അബ്ദുൽസലാം, മുഹമ്മദ്‌, അബ്ദുൽമജീദ്, സിദ്ദീഖ്,സൽമ   സറഫുദ്ദീൻ.

 മരുമക്കൾ :
മുഹമ്മദ്‌ കൊടുവള്ളി, ലത്തീഫ് മുണ്ടോട്ട്, ബുഷ്‌റ, സൗദ, നസീറ, തസ്‌ലീന, ഫസീല, ആയിശ.

ഖബറടക്കം കിഴക്കോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only