👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


09 ഓഗസ്റ്റ് 2021

ജനസംഖ്യയുടെ 73.7 ശതമാനം ആളുകള്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ നൽകി ഖത്തർ
(VISION NEWS 09 ഓഗസ്റ്റ് 2021)




ഖത്തറില്‍ 12 വയസ്സിനു മുകളിലുള്ള 87.5 ശതമാനം ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ 12 വയസ്സിനു മുകളിലുള്ള 73.7 ശതമാനം ആളുകള്‍ക്കും വാക്‌സിന്റെ രണ്ട് ഡോസുകളും ലഭിച്ചു. ഖത്തറില്‍ ഇതുവരെ 3,951,518 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only