👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

14 ഓഗസ്റ്റ് 2021

പട്ടിണിക്കര- ആലപ്പുറായിൽ മൊയ്തീൻ കുട്ടി (77) നിര്യാതനായി.
(VISION NEWS 14 ഓഗസ്റ്റ് 2021)


കൊടുവള്ളി: പട്ടിണിക്കര- ആലപ്പുറായിൽ മൊയ്തീൻ കുട്ടി (77) നിര്യാതനായി.

 ഭാര്യ: ആയിഷ കളരാന്തിരി.

മക്കൾ: മുഹമ്മദ്ഹനീഫ (റിയാദ്) ,ഇൽയാസ് ഫൈസി (എസ് കെ ജെ എം പാഴൂർ റൈഞ്ച് ജനറൽ സെക്രട്ടറി), ഷാഫി (കുവൈത്ത്), സാബിത്ത് ,സൈനബ.

മരുമക്കൾ: ഹാജറ കളരാന്തിരി, സാബിറ പന്നൂർ, റാഷിദ മങ്ങാട്, ശിഫാന കട്ടിപ്പാറ, മുജീബ് ഒടുങ്ങാക്കാട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only