22 ഓഗസ്റ്റ് 2021

എളേറ്റിൽ ചളിക്കോട് കാരകണ്ടിയിൽ പരേതനായ ഉണ്ണിമോയിയുടെ ഭാര്യ മറിയം (80) നിര്യാതയായി
(VISION NEWS 22 ഓഗസ്റ്റ് 2021)

എളേറ്റിൽ ചളിക്കോട് കാരകണ്ടിയിൽ പരേതനായ ഉണ്ണിമോയിയുടെ ഭാര്യ മറിയം (80) നിര്യാതയായി

മക്കൾ:കാരണ്ടി മുഹമ്മദ് (മദീന),ഇബ്രാഹിം ( ബാവ),ഫാതിമ,നഫീസ,സൈനബ,റൈഹാനത്ത്. മരുമക്കൾ: പരേതനായ മൂസ മുസ്ലിയാർ മുള്ളുകണ്ടി,മൊയ്തീൻ ഹാജി തെക്കേമണ്ണിൽ, അബ്ദുറഹ്മാൻ നെല്ലാംകണ്ടി,സമദ് വാളന്നൂർ.

 ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് ചളിക്കോട് ജുമാമ സ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only