👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

18 ഓഗസ്റ്റ് 2021

തിരുവമ്പാടി പറക്കോട്ടുപുലത്ത് ജമാലുദീൻ ഹാജി (പി ജെ.മൊല്ല) (81) മരണപ്പെട്ടു.
(VISION NEWS 18 ഓഗസ്റ്റ് 2021)


തിരുവമ്പാടി:
പറക്കോട്ടുപുലത്ത് ജമാലുദീൻ ഹാജി (പി ജെ. മൊല്ല) (81) മരണപ്പെട്ടു.

മയ്യത്ത് നിസ്കാരം 9: 30 ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദ്ൽ
ഭാര്യമാർ: പരേതയായ ഫാത്തിമ, ആസ്യ.

മക്കൾ : ആയിഷ ,ബീരാൻകുട്ടി,കുഞ്ഞീരുമ്മ ,അസ്സിസ് ,ആമിന ,ബഷീർ ,അഷറഫ് ,സലാം ,ബുഷ്‌റ,റാഷിദ ,നിസാമുദ്ധീൻ

മരുമക്കൾ: അസീസ് , നബിസ, സെയ്ത്, ഉമ്മുഖുൽസു, സൗദ, ഷാരിയ, താഹിറ, അഷറഫ്, റസാക്ക്, മുർഷിദ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only