20 ഓഗസ്റ്റ് 2021

എളേറ്റിൽ പുളിക്കിപ്പോയിൽ താമസിക്കും ചങ്ങലാംപുറത്ത് അഹമ്മദ് (81) നിര്യാതനായി.
(VISION NEWS 20 ഓഗസ്റ്റ് 2021)

എളേറ്റിൽ പുളിക്കിപ്പോയിൽ താമസിക്കും ചങ്ങലാംപുറത്ത് അഹമ്മദ് (81) നിര്യാതനായി.

മക്കൾ:ഇസ്മായിൽ (ദുബായ്), ശരീഫ് (ഇലൻസ റെഡിമെയ്ഡ്),ഷെറീന, റഹ്മത്ത്, ഫൗസിയ. മരുമക്കൾ:അസീസ്, പരേതനായ സാലിഫ്, സീനത്ത്,ഉനൈറ, ഷൈജൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only