👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

01 ഓഗസ്റ്റ് 2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8599 കേസുകള്‍; മാസ്ക് ധരിക്കാത്തത് 21981 പേര്‍
(VISION NEWS 01 ഓഗസ്റ്റ് 2021)

 


കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8599 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1681 പേരാണ്. 4980 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 21981 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 170 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 
ജില്ല തിരിച്ചുള്ള കണക്കുകൾ ചുവടെ

തിരുവനന്തപുരം സിറ്റി - 284, 71, 776
തിരുവനന്തപുരം റൂറല്‍ - 5538, 326, 326
കൊല്ലം സിറ്റി - 1055, 56, 31
കൊല്ലം റൂറല്‍ - 112, 112, 195
പത്തനംതിട്ട - 61, 54, 171
ആലപ്പുഴ - 43, 9, 191
കോട്ടയം - 232, 214, 529
ഇടുക്കി - 170, 29, 108
എറണാകുളം സിറ്റി - 199, 55, 121 
എറണാകുളം റൂറല്‍ - 172, 41, 279
തൃശൂര്‍ സിറ്റി - 44, 47, 156
തൃശൂര്‍ റൂറല്‍ - 42, 40, 283
പാലക്കാട് - 109, 132, 288
മലപ്പുറം - 119, 101, 287
കോഴിക്കോട് സിറ്റി - 36, 45, 25
കോഴിക്കോട് റൂറല്‍ - 82, 105, 5
വയനാട് - 78, 0, 134
കണ്ണൂര്‍ സിറ്റി - 50, 50, 362
കണ്ണൂര്‍ റൂറല്‍ - 50, 50, 335
കാസര്‍ഗോഡ് - 123, 144, 378

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only