👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

31 ഓഗസ്റ്റ് 2021

കിഴക്കോത്ത് കത്തറമ്മൽ പെമ്പ്രച്ചാലിൽ അബ്ദുൽ ഖാദർ ഹാജി(85) നിര്യാതനായി.
(VISION NEWS 31 ഓഗസ്റ്റ് 2021)



കിഴക്കോത്ത് കത്തറമ്മൽ  പെമ്പ്രച്ചാലിൽ അബ്ദുൽ ഖാദർ ഹാജി(85) നിര്യാതനായി.

തണ്ണിക്കുണ്ട് അൽ ഹിദായ മദ്രസാ കമ്മറ്റി പ്രഥമ പ്രസിഡന്റായിരുന്നു.

ഭാര്യ: നഫീസ.

മക്കൾ: മുഹമ്മദ്, അഷ്റഫ്, അസീസ്, അമീർ, സലീം, ഷഫീഖ്, ജലീൽ(അധ്യാപകൻ പാലക്കാട്), ബീപാത്തു, ജമീല,നസറി, ബുഷ്‌റ.

മരുമക്കൾ:അബു, സമദ്, അസീസ്, അശ്റഫ്, മൈമൂന, നദീറ, സീനത്ത്, ഷബ്ന, റുബീന, ഫൗസിയ.

മയ്യിത്ത് നിസ്കാരം നാളെ (ബുധൻ) രാവിലെ 8.30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only