27 ഓഗസ്റ്റ് 2021

കൊടുവള്ളി പുറായിൽ താമസിക്കും ചോലയിൽ മുഹമ്മദ്(85)(മുൻ അറഫ ഹോട്ടൽ ഉടമ) നിര്യാതനായി.
(VISION NEWS 27 ഓഗസ്റ്റ് 2021)


കൊടുവള്ളി: പുറായിൽ താമസിക്കും ചോലയിൽ മുഹമ്മദ്(85)(മുൻ അറഫ ഹോട്ടൽ ഉടമ) നിര്യാതനായി.

മക്കൾ: സുബൈദ. അബ്ദുന്നാസർ, സലീം, സുഹറ
മരുമക്കൾ: അബു മദ്ക്കയത്ത്, ഹുസൈമത്ത് ചോലയിൽ .മൈമൂന, സറീന

ഖബറടക്കം വൈകുന്നേരം 2 മണിക്ക് പാലക്കുറ്റി ആക്കിപ്പൊയിൽ ജുമാ മസ്ജിദിൽ .
വീട്ടിൽ വെച്ചും നിസ്ക്കരിക്കാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only