31 ഓഗസ്റ്റ് 2021

കൊടുവള്ളി കത്തറമ്മൽ വലിയ പീടികയിൽ(തുവ്വക്കുന്നൽ ) കാദർ ഹാജി (85) നിര്യാതനായി.
(VISION NEWS 31 ഓഗസ്റ്റ് 2021)


കൊടുവള്ളി കത്തറമ്മൽ വലിയ പീടികയിൽ(തുവ്വക്കുന്നൽ ) കാദർ  ഹാജി (85) നിര്യാതനായി. കത്തറമ്മൽ മഹല്ല് കമ്മറ്റി മെമ്പറായിരുന്നു.

ഭാര്യ: പാത്തുമ്മ  ഹജ്ജുമ്മ.

മക്കൾ:അബ്ദുൽ ഹമീദ്, അബ്ദുൽ  നാസർ, സുബൈദ, സുലൈഖ,
മൈമൂന.

മരുമക്കൾ: മൊയ്‌തീൻ  മുസ്‌ലിയാർ  തുവ്വക്കുന്നു മ്മൽ, അബ്ബാസ്  കണിയാം തൊടുകയിൽ, നാസർ  പാലക്കുറ്റി, ആയിഷ  നരിക്കുനി,ഹസീന  കട്ടിപ്പാറ.

മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only