👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


26 ഓഗസ്റ്റ് 2021

കൊടുവള്ളി മുള്ളമ്പലത്ത് പരേതനായ അബുഹാജിയുടെ ഭാര്യ പാത്തുമൈ (85) നിര്യാതയായി.
(VISION NEWS 26 ഓഗസ്റ്റ് 2021)


കൊടുവള്ളി:മുള്ളമ്പലത്ത് പരേതനായ അബുഹാജിയുടെ ഭാര്യ പാത്തുമൈ (85) നിര്യാതയായി.മക്കൾ: പരേതനായ ഇസ്മായിൽ ഹാജി, സലിം ,അസീസ്, സൈനബി, പരേതയായ ആസ്യ. മരുമക്കൾ: എ.കെ.കുഞ്ഞിമുഹമ്മദ് മാസ്റ്റർ (വാവാട്),പരേതനായ വി.പി.മുഹമ്മദ് മാസ്റ്റർ (ഈർപ്പോണ), സൈദ,സകീന.

സഹോദരങ്ങൾ: പി.കെ.കുഞ്ഞാലി, പരേതനായ പുതുക്കുടി മുഹമ്മദ്.

മയ്യിത്ത് നിസ്കാരം നാളെ (വെള്ളിയാഴ്ച്ച) രാവിലെ 9 മണിക്ക് കൊടുവളളി ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only