👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


28 ഓഗസ്റ്റ് 2021

ഓമശ്ശേരി പൊയിൽ ചപ്പങ്ങാതൊടികയിൽ അബൂബക്കർ ഹാജി (92വയസ്സ് )മരണപ്പെട്ടു.
(VISION NEWS 28 ഓഗസ്റ്റ് 2021)ഓമശ്ശേരി:
പൊയിൽ ചപ്പങ്ങാതൊടികയിൽ അബൂബക്കർ ഹാജി (92വയസ്സ് )മരണപ്പെട്ടു.

ഭാര്യമാർ : കദീജ(late),ഇയ്യാത്തുമ്മ.
മക്കൾ: സുബൈർ, പാത്തുമ്മ, ആയിഷ,സാദി ഖ്, ശരീഫ്,സജിദ് (late), നസീറ.
മരുമക്കൾ: സുബൈദ,അഹമ്മദ് കുട്ടി, അബൂബക്കർ,സാജിറ,ആയിശ,നസീറ, അബ്ദുറഹിമൻ.

മയ്യിത്ത് നിസ്കാരംഇന്ന് (28/08/2021ശനി )വൈകിട്ട് 05 മണിക്ക് മുണ്ടുപാറ മുഹ്‌യുദ്ധീൻ ജുമസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only