👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

14 ഓഗസ്റ്റ് 2021

കൊടുവള്ളി കത്തറമ്മൽ: തണ്ണിക്കുണ്ട് പന്ന്യങ്ങാട്ട് മൊയ്തീൻ കോയ ഹാജി (93) നിര്യാതനായി
(VISION NEWS 14 ഓഗസ്റ്റ് 2021)


കൊടുവള്ളി കത്തറമ്മൽ: തണ്ണിക്കുണ്ട് പന്ന്യങ്ങാട്ട് മൊയ്തീൻ കോയ ഹാജി (93) നിര്യാതനായി.

മക്കൾ: പരേതനായ ഖാദർ മാസ്റ്റർ, പരേതനായ അബ്ദുറഹിമാൻ.
നാസർ (അബുദാബി), റഷീദ് മാസ്റ്റർ (GMR പൂക്കോട്), റുക്കിയ, ഫാത്തിമ,

 മരുമക്കൾ :സുബൈദ, ഫാത്തിമ ,സൂറ , റൈഹാന.

മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 9 മണി മുതൽ വീട്ടിൽ വെച്ച് നടത്തപ്പെടും

ഖബറടക്കം  രാത്രി 11: 30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only